"രാഷ്ട്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 27:
| gross =
}}
[[അനിൽ സി. മേനോൻ|അനിൽ സി. മേനോന്റെ]] സംവിധാനത്തിൽ [[സുരേഷ് ഗോപി]], [[മധു (ചലച്ചിത്രനടൻ)|മധു]], [[തിലകൻ]], [[ലയ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''രാഷ്ട്രം'''''. [[കാൾട്ടൺ ഫിലിംസ്|കാൾട്ടൺ ഫിലിംസിന്റെ]] ബാനറിൽ [[സി. കരുണാകരൻ]] നിർമ്മിച്ച ഈ ചിത്രം [[കാൾട്ടൺ റിലീസ്]] ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[സജീവൻ]] ആണ്.
 
== അഭിനേതാക്കൾ ==
വരി 48:
 
== സംഗീതം ==
[[കൈതപ്രം ദാമോദരൻ നമ്പൂതിരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[ദീപക് ദേവ്]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം കൊടുത്തത് [[എസ്.പി. വെങ്കിടേഷ്]].
 
; ഗാനങ്ങൾ
വരി 76:
* {{imdb title|id=1102314|title=രാഷ്ട്രം}}
* [http://msidb.org/m.php?5063 ''രാഷ്ട്രം''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/രാഷ്ട്രം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്