"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7278443 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)
| gross =
}}
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[ഇന്നസെന്റ്]], [[നെപ്പോളിയൻ (ചലച്ചിത്രനടൻ)|നെപ്പോളിയൻ]], [[രേവതി (ചലച്ചിത്രനടി)|രേവതി]], [[വസുന്ധര ദാസ് ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''രാവണപ്രഭു'''''. 1993-ൽ പുറത്തിറങ്ങിയ ''[[ദേവാസുരം]]'' എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ''രാവണപ്രഭു''. [[ആശീർവാദ് സിനിമാസ്|ആശീർവാദ് സിനിമാസിന്റെ]] ബാനറിൽ [[ആന്റണി പെരുമ്പാവൂർ]] നിർമ്മാണം ചെയ്ത ഈ ചിത്രം [[സ്വർഗ്ഗചിത്ര]] വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
 
== അഭിനേതാക്കൾ ==
 
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[സുരേഷ് പീറ്റേഴ്സ്]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് [[രാജാമണി]].
 
; ഗാനങ്ങൾ
* {{imdb title|id=0298514}}
* [http://msidb.org/m.php?332 ''രാവണപ്രഭു''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:രഞ്ജിത്ത് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2330842" എന്ന താളിൽനിന്ന് ശേഖരിച്ചത്