"മേഘം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
| gross =
}}
[[പ്രിയദർശൻ|പ്രിയദർശന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[ദിലീപ്]], [[ശ്രീനിവാസൻ]], [[പൂജ ബത്ര]], [[പ്രിയ ഗിൽ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മേഘം'''''. ഏറെ വർഷങ്ങൾക്ക് ശേഷം [[മമ്മൂട്ടി|മമ്മൂട്ടിയും]] [[കെ.ജെ. യേശുദാസ്|യേശുദാസും]] [[പ്രിയദർശൻ|പ്രിയദർശനും]] ഒരുമിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രമാണ് ഇത്. സിതാര കമ്പൈൻസിന്റെ ബാനറിൽ [[സുരേഷ് ബാലാജി]] നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ [[പ്രിയദർശൻ|പ്രിയദർശന്റേതാണ്]]. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ടി. ദാമോദരൻ]] ആണ്.
 
== അഭിനേതാക്കൾ ==
 
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
 
[[വർഗ്ഗം:1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രിയദർശൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2330806" എന്ന താളിൽനിന്ന് ശേഖരിച്ചത്