"മാന്നാർമത്തായി സ്പീക്കിംഗ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 22:
| gross =
}}
[[മാന്നാർ മത്തായി സ്പീക്കിംഗ്‌|മാന്നാർ മത്തായി സ്പീക്കിംഗിന്റെ]] രണ്ടാം ഭാഗമാണ് '''മാന്നാർമത്തായി സ്പീക്കിങ്ങ് 2'''<ref>[http://reverseclap.com/മാന്നാർമത്തായി-സ്പീക്/ മാന്നാർമത്തായി സ്പീക്കിങ്ങ് ഷൂട്ടിംഗ് ആരംഭിച്ചു]</ref>. ഇതിലൂടെ ഇന്നസെന്റും സായികുമാറും മുകേഷും വീണ്ടും ഒന്നിക്കുന്നു. മൂന്നാംഭാഗത്തിലെത്തുമ്പോൾ മാന്നാർ മത്തായിയും കൂട്ടരും ഉർവശി തീയേറ്റർ പൂട്ടികെട്ടി, നാടകംകളിയൊക്കെ നിർത്തി ട്രാവൽസ്‌ കമ്പനി തുടങ്ങിയിരിക്കുകയാണ്‌. പതിവുപോലെ ഉർവ്വശി ട്രാവൽസിന്റെ പങ്കാളികളായി ബാലകൃഷ്ണനും ഗോപാലകൃഷണനും മത്തായിച്ചേട്ടനൊപ്പമുണ്ട്‌. ജയിൽമോചിതനായെത്തിയ റാംജിറാവ്‌ ചിത്രത്തിൽ മതപ്രഭാഷകനായി വീണ്ടും എത്തുന്നു. മഹേന്ദ്രവർമ്മയടക്കം പഴയകഥാപാത്രങ്ങളെല്ലാം ഈ ചിത്രത്തിലൂടെ തിരിച്ചുവരുന്നുണ്ട്.</p>
 
<p>ഇന്നസെന്റ്‌,മുകേഷ്‌,സായിക്കുമാർ എന്നിവർ തന്നെയാണ്‌ ചിത്രത്തിലെ പ്രധാനതാരങ്ങൾ.പുതുമുഖതാരം അപർണ്ണാഗോപിനാഥാണ്‌ നായിക. വിജയരാഘവനും,ബിജുമേനോനും ജനാർദ്ദനനുമെല്ലാം ഈ ചിത്രത്തിലും ഉണ്ട്. കഥയും തിരക്കഥയും മമ്മാസിന്റേതാണ്‌. സിബിതോട്ടുപുറവും ജോബി മുണ്ടമറ്റവും ചേർന്നാണ്‌ ചിത്രം നിർമ്മിക്കുന്നത്‌.
==അവലംബം==
<references/>
 
[[വർഗ്ഗം:2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
"https://ml.wikipedia.org/wiki/മാന്നാർമത്തായി_സ്പീക്കിംഗ്_2" എന്ന താളിൽനിന്ന് ശേഖരിച്ചത്