"മഹാസമുദ്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21:
| gross =
}}
[[എസ്. ജനാർദ്ദനൻ|എസ്. ജനാർദ്ദനന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]], [[ഇന്നസെന്റ്]], [[ലൈല]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006 സെപ്റ്റംബർ 1-ന് പ്രദർശനത്തിനെത്തിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മഹാസമുദ്രം'''''. കടലിന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ കളിയുടെ ആവേശവും അനിശ്ചിതത്ത്വവും കഥയോട് ഇഴചേർത്ത് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. [[രേവതി കലാമന്ദിർ|രേവതി കലാമന്ദിറിന്റെ]] ബാനറിൽ [[സുരേഷ് കുമാർ ജി.]] നിർമ്മാണം ചെയ്ത ഈ ചിത്രം [[സെവൻ ആർട്സ്]] ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും എസ്. ജനാർദ്ദനനാണ്.
 
== അഭിനേതാക്കൾ ==
വരി 43:
 
== സംഗീതം ==
[[കൈതപ്രം ദാമോദരൻ നമ്പൂതിരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[എം. ജയചന്ദ്രൻ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് [[കണ്ണൻ]].
; ഗാനങ്ങൾ
# ചന്ദിരനെ കയ്യിലെടുത്ത് ഓലക്കുടയാക്കി വയ്ക്കാം – [[അലക്സ്]]
വരി 67:
* {{imdb title|id=0490172|title=മഹാസമുദ്രം}}
* [http://msidb.org/m.php?5183 ''മഹാസമുദ്രം''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/മഹാസമുദ്രം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്