"മറ്റൊരാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Mattoraal}}
[[പ്രമാണം:മറ്റൊരാൾ.jpg|ലഘുചിത്രം|മറ്റൊരാൾ പോസ്റ്റർ]]
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണു്മലയാളചലച്ചിത്രമാണു് '''മറ്റൊരാൾ'''. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. [[സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണന്റെ]] കഥയ്ക്കു സി.വി. ബാലകൃഷ്ണൻ|[[സി.വി. ബാലകൃഷ്ണനും]] [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജും]] ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. [[1987]] [[ജനുവരി 16]]നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.
 
[[മമ്മൂട്ടി]], [[ഉർവ്വശി (നടി)|ഉർവശി]], [[സീമ]], [[കരമന ജനാർദ്ദനൻ നായർ|കരമന]], [[മുരളി]], [[ജഗതി ശ്രീകുമാർ]], [[വത്സല മേനോൻ]], രാജൻ മണ്ണാറക്കയം, ബേബി കല, ലത തോമസ്, ലീല പണിക്കർ, മാസ്റ്റർ സൂരജ്, ശീതൾ തുടങ്ങിയവരായിരുന്നു [[അഭിനേതാവ്|അഭിനേതാക്കൾ]].<ref>[http://www.malayalachalachithram.com/movie.php?i=2121 മറ്റൊരാൾ (1988)]-www.malayalachalachithram.com</ref><ref>[http://www.malayalasangeetham.info/m.php?4078 മറ്റൊരാൾ (1988)]-malayalasangeetham</ref>
വരി 9:
 
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{അപൂർണ്ണം}}
 
[[വർഗ്ഗം:കെ.ജി. ജോർജ്ജ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/മറ്റൊരാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്