"മധുരനൊമ്പരക്കാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 23:
[[ബിജു മേനോൻ]], [[ശ്രീനിവാസൻ]], [[നെടുമുടി വേണു]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സംയുക്ത വർമ്മ]], [[കാവ്യ മാധവൻ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മധുരനൊമ്പരക്കാറ്റ്'''''. നാല് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം സംവിധാനം ചെയ്തത് [[കമൽ (സം‌വിധായകൻ)|കമൽ]] ആണ്.
 
[[ജ്യോതി ഫിലിംസ്|ജ്യോതി ഫിലിംസിന്റെ]] ബാനറിൽ [[പി. നന്ദകുമാർ]] നിർമ്മിച്ച ഈ ചിത്രം [[സാഗരിഗ റിലീസ്]] വിതരണം ചെയ്തു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[രഘുനാഥ് പലേരി]] ആണ്.
 
== അഭിനേതാക്കൾ ==
വരി 68:
[[യൂസഫലി കേച്ചേരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[വിദ്യാസാഗർ]] ആണ്.
; ഗാനങ്ങൾ
# ശ്രുതിയമ്മ ലയമച്‌ഛൻ – [[കെ.ജെ. യേശുദാസ്]], [[കെ.എസ്. ചിത്ര ]]
# കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ – [[കെ.ജെ. യേശുദാസ്]]
# പ്രഭാതത്തിലെ നിഴലുപോലെ – [[കെ.ജെ. യേശുദാസ്]], [[കെ.എസ്. ചിത്ര ]]
# മുന്തിരി ചേലുള്ള – [[ബിജു നാരായണൻ]], [[സുജാത മോഹൻ]]
# ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു – [[കെ.ജെ. യേശുദാസ്]], [[സുജാത മോഹൻ]]
# കഥ പറഞ്ഞുറങ്ങിയ – [[കെ.എസ്. ചിത്ര]]
# ശ്രുതിയമ്മ ലയമച്‌ഛൻ – [[കെ.ജെ. യേശുദാസ്]], [[രവീന്ദ്രൻ]], [[കെ.എസ്. ചിത്ര ]]
 
== അണിയറ പ്രവർത്തകർ ==
വരി 111:
 
== പുരസ്കാരങ്ങൾ ==
; 2001 [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]]
* മികച്ച നടി – [[സംയുക്ത വർമ്മ]]
* മികച്ച ബാലതാരം – [[അശ്വിൻ തമ്പി|മാസ്റ്റർ അശ്വിൻ]], [[ബേബി മഞ്ജിമ]]
വരി 122:
 
{{കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ}}
{{film-stub}}
 
[[വർഗ്ഗം:2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കമൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/മധുരനൊമ്പരക്കാറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്