"ഭൂമിമലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4943526 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 20:
}}
 
[[ടി.വി. ചന്ദ്രൻ|ടി.വി. ചന്ദ്രന്റെ]] സം‌വിധാനത്തിൽ 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ഭൂമിമലയാളം'''.[[സുരേഷ് ഗോപി]], [[പ്രിയങ്ക നായർ]], [[പത്മപ്രിയ]], [[നെടുമുടി വേണു]], [[സംവൃത സുനിൽ]] എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1948, 2008 വർഷങ്ങൾക്കിടയിൽ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ജീവിക്കുന്ന ഏഴ് പെൺകുട്ടികളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംവൃത സുനിൽ, നിർമ്മല, പത്മപ്രിയ, പ്രിയങ്ക നായർ, ലക്ഷ്മി ശർമ്മ, കൃപ, നന്ദ, ജസ്‌ന എന്നിവരാണ് ഈ ഏഴു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉത്തര മലബാറിൽ ജന്മിത്തത്തിനെതിരെ പോരാടുന്ന കമ്യൂണിസ്റ്റുകാരനായും, തയ്യൽക്കാരനായും സുരേഷ് ഗോപി ഇരട്ടവേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
 
== അഭിനേതാക്കൾ==
വരി 36:
*{{imdb title|id=1430074}}.
{{T. V. Chandran}}
 
[[വർഗ്ഗം:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ]]
[[വർഗ്ഗം:ടി.വി. ചന്ദ്രൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഭൂമിമലയാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്