"ഭാർഗവചരിതം മൂന്നാം ഖണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4901278 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 22:
| gross =
}}
[[ജോമോൻ|ജോമോന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[ശ്രീനിവാസൻ]], [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]], [[നികിത]], [[പത്മപ്രിയ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഭാർഗവചരിതം മൂന്നാം ഖണ്ഡം'''''. [[എൻ.എൻ.എസ് ആർട്സ്|എൻ.എൻ.എസ് ആർട്സിന്റെ]] ബാനറിൽ [[നൗഷാദ്]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[എൻ.എൻ.എസ് ആർട്സ്|എൻ.എൻ.എസ് ആർട്സും]], [[വൈശാഖ ആർട്സ്|വൈശാഖ ആർട്സും]] ചേർന്നാണ്‌. ഈ ചിത്രത്തിന്റെ കഥ [[ശ്രീനിവാസൻ]], [[ജോമോൻ]] എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[ശ്രീനിവാസൻ]] ആണ്.
 
== കഥാതന്തു ==
വരി 62:
 
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ഭാർഗവചരിതം_മൂന്നാം_ഖണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്