"ബ്ലാക്ക് ഡാലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4920623 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
 
വരി 21:
| gross =
}}
[[ബാബുരാജ്| ബാബുരാജിന്റെ]] സംവിധാനത്തിൽ [[സുരേഷ് ഗോപി]], [[അരുൺ (ചലച്ചിത്രനടൻ)|അരുൺ]], [[ബാബുരാജ്]],[[വാണി വിശ്വനാഥ്]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ബ്ലാക്ക് ഡാലിയ'''''. [[എം.കെ. ഫിലിംസ്|എം.കെ. ഫിലിംസിന്റെ]] ബാനറിൽ [[എം.കെ. മുഹമ്മദ്]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[വൈശാഖ റിലീസ്]] ആണ്. ബാബുരാജ് തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത്.
 
== അഭിനേതാക്കൾ ==
വരി 52:
 
== സംഗീതം ==
[[ജോഫി തരകൻ]], [[ഐ.എസ്. കുണ്ടൂർ]], [[ഡോ. ദീപക് സ്നേഹ്]] എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[സയൻ അൻ‌വർ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് [[രാജാമണി]].
; ഗാനങ്ങൾ
# മെയ് മാസം – [[ജ്യോത്സ്ന]] (ഗാനരചന: [[ജോഫി തരകൻ]])
# ശ്യാമ വർണ്ണന് – [[കെ.എസ്. ചിത്ര ]] (ഗാനരചന: [[ഐ.എസ്. കുണ്ടൂർ]])
# നറു ചിരിയിൽ – [[സയനോര ഫിലിപ്പ്]] (ഗാനരചന: [[ജോഫി തരകൻ]])
# നസർ നസർ കി – [[രശ്മി അഹമ്മദ്]] (ഗാനരചന: [[ഡോ. ദീപക് സ്നേഹ്]])
# ഒരു പിടി മണ്ണിൽ – [[കെ.എസ്. ചിത്ര ]] (ഗാനരചന: [[ഐ.എസ്. കുണ്ടൂർ]])
# കിളി വാതിൽ അടഞ്ഞു – [[സുജാത മോഹൻ]] (ഗാനരചന: [[ഐ.എസ്. കുണ്ടൂർ]])
 
വരി 75:
* {{imdb title|id=1606181|title=ബ്ലാക്ക് ഡാലിയ}}
* [http://msidb.org/m.php?6549 ''ബ്ലാക്ക് ഡാലിയ''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ബ്ലാക്ക്_ഡാലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്