"ബോക്സർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
| gross =
}}
[[ബൈജു കൊട്ടാരക്കര|ബൈജു കൊട്ടാരക്കരയുടെ]] സംവിധാനത്തിൽ [[ബാബു ആന്റണി]], [[നരേന്ദ്രപ്രസാദ്]], [[സുകുമാരൻ]], [[ഹരിത]], [[അനുഷ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ബോക്സർ'''''. [[ഹരിത]]യുടെ ആദ്യ ചിത്രമാണിത്. [[രോഹിത് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്|രോഹിത് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ]] ബാനറിൽ [[ദിനേശ് പണിക്കർ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[വി.ഐ.പി. റിലീസ്]] ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[കലൂർ ഡെന്നീസ്]] ആണ്.
 
== അഭിനേതാക്കൾ ==
വരി 71:
 
== സംഗീതം ==
[[ബിച്ചു തിരുമല]], [[എസ്. രമേശൻ നായർ]] എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[ടോമിൻ ജെ. തച്ചങ്കരി]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം [[എസ്.പി. വെങ്കിടേഷ്]] കൊടുത്തിരിക്കുന്നു. ഗാനങ്ങൾ [[രഞ്ജിനി]] വിപണനം ചെയ്തിരിക്കുന്നു.
 
; ഗാനങ്ങൾ
വരി 123:
* {{imdb title|id=0355283|title=ബോക്സർ}}
* [http://msidb.org/m.php?1754 ''ബോക്സർ''] – മലയാളസംഗീതം.ഇൻഫോ
{{film-stub}}
 
[[വർഗ്ഗം:1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ബോക്സർ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്