"ബാലേട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4850733 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 26:
| gross =
}}
[[വി.എം. വിനു|വി.എം. വിനുവിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[നെടുമുടി വേണു]], [[ജഗതി ശ്രീകുമാർ]], [[ദേവയാനി]], [[നിത്യാദാസ്]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ബാലേട്ടൻ'''''. [[സുനിത പ്രൊഡക്ഷൻസ്|സുനിത പ്രൊഡക്ഷൻസിന്റെ]] ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം [[അരോമ റിലീസ്]] ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[ടി.എ. ഷാഹിദ്]] ആണ്.
 
== അഭിനേതാക്കൾ ==
വരി 63:
 
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[എം. ജയചന്ദ്രൻ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം കൊടുത്തത് [[രാജാമണി]].
 
; ഗാനങ്ങൾ
വരി 94:
* {{imdb title|id=0377445}}
* [http://msidb.org/m.php?4649 ''ബാലേട്ടൻ''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:വി.എം. വിനു സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ബാലേട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്