"ബാംഗ്ലൂർ ഡെയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
വരി 8:
| writer = അഞ്ജലി മേനോൻ
| starring = [[ദുൽക്കർ സൽമാൻ]]
[[നിവിൻ പോളി]]
[[നസ്രിയ നസീം]]
[[നിത്യ മേനോൻ]]
[[ഫഹദ് ഫാസിൽ]]
[[ഇഷ തൽവാർ]]
പാർവ്വതി ടി.കെ.
| music = [[ഗോപിസുന്ദർ ]]
| cinematography =[[സമീർ താഹിർ]]
| editing =പ്രവീൺ പ്രഭാകർ
വരി 20:
| gross = {{INR}}8.45 കോടി (7 ദിവസംകൊണ്ട്)

2014ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''ബാംഗ്ലൂർ ഡേയ്സ്'''. [[അഞ്ജലി മേനോൻ]] രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബാംഗ്ലൂർ ഡേയ്സിന്റെ നിർമ്മാതാക്കൾ [[അൻവർ റഷീദ്]], [[സോഫിയ പോൾ]] എന്നിവരാണ്.<ref name="Movie name">{{cite web|title=Anjali Menon's movie is Bangalore days|url=http://timesofindia.indiatimes.com/entertainment/malayalam/movies/news-and-interviews/Anjali-Menons-movie-is-Bangalore-Days/articleshow/29295005.cms|work=[[The Times of India]]|author=Radhika C Pillai|date=242014 January 201424|accessdate=152014 March 201415}}</ref> [[ദുൽക്കർ സൽമാൻ]], [[നിവിൻ പോളി]], [[നസ്രിയ നസീം]], [[ഫഹദ് ഫാസിൽ]], പാർവ്വതി ടി.കെ, [[ഇഷ തൽവാർ]], [[നിത്യ മേനോൻ]] എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ<ref name="Movie name" /><ref name="Cast">{{cite web|title=Anjali Menon’s next based in Bangalore|url=http://timesofindia.indiatimes.com/entertainment/kannada/movies/news-interviews/Anjali-Menons-next-based-in-Bangalore/articleshow/28552685.cms|work=[[The Times of India]]|author=Prathibha Joy|accessdate=112014 January 201411}}</ref>.

ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ബാംഗ്ലൂർ ഡേയ്സ് പറയുന്നത്.<ref name="Movie trailer">{{cite web|title=Bangalore Days trailer: Fun, young and intriguing|url=http://www.sify.com/movies/bangalore-days-trailer-fun-young-and-intriguing-news-malayalam-ofipIejehgb.html|publisher=''Sify''|date=82014 May 20148|accessdate=82014 May 20148}}</ref> നിരൂപകരിൽ നിന്നും പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടി.<ref name="BB">{{cite web|url=http://timesofindia.indiatimes.com/entertainment/malayalam/movies/news-and-interviews/Bangalore-Days-with-English-subtitles-from-Friday/articleshow/36106292.cms|title=Bangalore Days with English subtitles from Friday|publisher=''The Times of India''|date=52014 June 20145}}</ref> 200ലധികം പ്രദർശനശാലകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായിരുന്നുമലയാളചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്.<ref name="BB" /><ref name="ibtimes.co.in">{{cite web|title='Bangalore Days' Box Office: Will Anjali Menon Directorial Beat 'Drishyam' Collections?|url=http://www.ibtimes.co.in/bangalore-days-box-office-will-anjali-menon-directorial-beat-drishyam-collections-601964|publisher=''[[International Business Times]]''|date=June 10, 2014}}</ref> ഊ ചിത്രത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള റിമേക്ക് അവകാശം നേടിയത് [[ദിൽ രാജു|ദിൽ രാജുവും]] [[പിവിപി സിനിമാസ്|പിവിപി സിനിമാസും]] ചേർന്നായിരുന്നു.<ref name="Remake - Tamil, Telugu and Hindi">{{cite web|title=Bangalore Days to be remade in Tamil, Telugu and Hindi|url=http://timesofindia.indiatimes.com/entertainment/tamil/movies/news-interviews/Bangalore-Days-to-be-remade-in-Tamil-Telugu-and-Hindi/articleshow/37506419.cms|publisher=''The Times of India''|date=June 30, 2014}}</ref><ref name="Remake">{{cite web|title=PVP, Dil Raju to Remake 'Bangalore Days' with Arya, Samantha and Bharath in Lead|url=http://www.ibtimes.co.in/pvp-dil-raju-remake-bangalore-days-arya-samantha-bharath-lead-603561|publisher=''International Business Times''|date=July 2, 2014}}</ref>

== ഇതിവൃത്തം ==
വരി 31:
==കഥാപാത്രങ്ങൾ ==
* [[ദുൽക്കർ സൽമാൻ]] - അർജുൻ / അജു
* [[നിവിൻ പോളി ]] - കൃഷ്ണൻ പി.പി. / കുട്ടൻ
* [[നസ്രിയ നസീം]] - ദിവ്യ പ്രകാശ് / ദിവ്യ ദാസ് / കുഞ്ചു
* [[ഫഹദ് ഫാസിൽ]] - ശിവദാസ്‌
വരി 44:
* [[പ്രവീണ]] - ദിവ്യയുടെ അമ്മ
* [[വിനയ പ്രസാദ്]] - നതാഷയുടെ അമ്മ
* [[രേഖ (മലയാള_ചലച്ചിത്രനടിമലയാളചലച്ചിത്രനടി)|രേഖ]] - സാറയുടെ അമ്മ

==ഗാനങ്ങൾ ==
വരി 81:

[[വർഗ്ഗം:2014-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:അഞ്ജലി മേനോൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:അഞ്ജലി_മേനോൻ_സം‌വിധാനം_ചെയ്ത_ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ബാംഗ്ലൂർ_ഡെയ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്