"ഫിംഗർപ്രിന്റ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
| gross =
}}
[[സതീഷ് പോൾ|സതീഷ് പോളിന്റെ]] സംവിധാനത്തിൽ [[ജയറാം]], [[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]], [[നെടുമുടി വേണു]], [[ഗോപിക]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഫിംഗർ പ്രിന്റ്'''''. [[ആനന്ദഭൈരവി|ആനന്ദഭൈരവിയുടെ]] ബാനറിൽ [[സാബു ചെറിയാൻ]] നിർമ്മിച്ച ഈ ചിത്രം [[സെൻ‌ട്രൽ പിൿചേഴ്സ്]] ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ [[സതീഷ് പോൾ|സതീഷ് പോളിന്റേതാണ്‌‍]]. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[സിദ്ദിഖ് (സംവിധായകൻ)|സിദ്ദിഖ്]] ആണ്.
 
== അഭിനേതാക്കൾ ==
വരി 59:
* {{imdb title|id=0448845|title=ഫിംഗർപ്രിന്റ്}}
* [http://msidb.org/m.php?5264 ''ഫിംഗർപ്രിന്റ്''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ഫിംഗർപ്രിന്റ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്