"പ്രജാപതി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7238125 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
 
വരി 22:
| gross =
}}
[[മമ്മൂട്ടി]], [[തിലകൻ]], [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]], [[സന്ധ്യ (നടി)|സന്ധ്യ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''പ്രജാപതി'''''. [[വലിയവീട്ടിൽ മൂവി ഇന്റർനാഷണൽ|വലിയവീട്ടിൽ മൂവി ഇന്റർനാഷണലിന്റെ]] ബാനറിൽ [[സിറാജ് വലിയവീട്ടിൽ]] നിർമ്മിച്ച് [[രഞ്ജിത്ത്]] സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം [[വലിയവീട്ടിൽ റിലീസ്]] ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും രഞ്ജിത്ത് ആണ്.
 
== കഥാതന്തു ==
വരി 41:
* [[സന്ധ്യ (നടി)|സന്ധ്യ]]
* [[സീമ]] – ഇന്ദ്രാണി
* [[രേഖ (മലയാള ചലച്ചിത്രനടിമലയാളചലച്ചിത്രനടി)|രേഖ]]
 
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]] എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[തേജ് മെർവിൻ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് [[രാജാമണി]].
; ഗാനങ്ങൾ
# ഒരു പെൺകിടാവ് – [[ജാസി ഗിഫ്റ്റ്]] കോറസ്
വരി 66:
* {{imdb title|id=0867404|title=പ്രജാപതി}}
* [http://msidb.org/m.php?5177 ''പ്രജാപതി''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:രഞ്ജിത്ത് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പ്രജാപതി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്