"പോത്തൻ വാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
| gross =
}}
[[ജോഷി|ജോഷിയുടെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[നെടുമുടി വേണു]], [[ഉഷ ഉതുപ്പ്]], [[ഗോപിക]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''പോത്തൻ വാവ'''''. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ [[ലാൽ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ബെന്നി പി. നായരമ്പലം]] ആണ്.
 
== അഭിനേതാക്കൾ ==
വരി 71:
* {{imdb title|id=0867403}}
* [http://msidb.org/m.php?5415 ''പോത്തൻ വാവ''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
{{Joshy}}
 
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജോഷി സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പോത്തൻ_വാവ" എന്ന താളിൽനിന്ന് ശേഖരിച്ചത്