"പെൺമക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ...
(ചെ.)No edit summary
വരി 25:
ഏഴു പെണ്മക്കളുള്ള സത്യവാൻ ശങ്കുപ്പിള്ള മക്കളെ പരിപാലിക്കാനായി ഉദ്യോഗം രാജിവച്ചയാളാണ്. രണ്ടാമത്തെ മകൾ പത്മയുടെ ഓഫീസ് ജോലിയാണ് പ്രധാന വരുമാനം. ഓഫീസിലെ മുതലാളിക്ക് പത്മയുടെ ചേച്ചി കമലയിൽ അഭിനിവേശം ഉണ്ട്.
 
പത്മക്ക് കാമുകൻ മധുവിനോടൊപ്പം മദ്രാസിനു പോകാനും അയാളെ കല്യാണം കഴിയ്ക്കാനും താല്പര്യമുണ്ടെങ്കിലും [[അച്ഛൻ]] സമ്മതിക്കുന്നില്ല. സ്ഥലം ഉപദേശിയ്ക്ക് കടം കൊടുക്കാനുണ്ട് ശങ്കുപ്പിള്ളയ്ക്ക്. ഉപദേശിയുടെ മകളുടെ കല്യ്യാണത്തിനു പോകാൻ കമൽ കുഞ്ഞമ്മയോട് മാല കടം വാങ്ങി, അതണിഞ്ഞ പത്മയുടെ കഴുത്തിൽ നിന്നും ഒരു കള്ളൻ മാല മോഷ്ടിച്ചു. കള്ളൻ കുഴിച്ചിട്ട മാല, കാലൻ കേശവപിള്ള കണ്ടെടുത്തെങ്കിലും ശങ്കുപ്പിള്ളയോട് മാലയുടെ വില ആവശ്യപ്പെടുകയാണുണ്ടായത്. കടം വീട്ടാൻ കമല മുതലാളിയുടെ അടുക്കൽ സ്വയം സമർപ്പിക്കാൻ ഒരുങ്ങിയെങ്കിലും മുതലാളി തന്റെ ഇംഗിതം തൽക്കാലം ഒളിപ്പിച്ചു. കമലയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ശങ്കുപ്പിള്ള അവളെ വീട്ടിൽ നിന്നും പുറത്താക്കി. അവൾക്ക് തുണ കുഞ്ഞമ്മ മാത്രമായി. കുഞ്ഞമ്മയ്ക്ക് താല്പര്യം മധുവിനെക്കൊണ്ട് കമലയെ കല്യാണം കഴിപ്പിയ്ക്കുകയാണ്. പത്മയ്ക്ക് ഇതു തെറ്റിദ്ധാരണാജനകമായിരുന്നു. ചില ഉരസലുകൾക്ക് ശേഷം സത്യസ്ഥിതി എല്ലാവർക്കും ബോദ്ധ്യമാവുകയും സദ്‌വൃത്തനായി മാറിയ മുതലാളി കമലയെ കല്യാണം കഴിയ്ക്കുകയും പത്മയ്ക്ക് മധുവിനെ വരനായി ലഭിയ്ക്കുകയും ചെയ്യുന്നു. <ref name=M3DB>[http://www.m3db.com/node/2363 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന്] പെണ്മക്കൽ</ref>
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
*[[കൊട്ടാരക്കര ശ്രീധരൻ നായർ]] -- സത്യവാൻ—സത്യവാൻ ശങ്കരപിള്ള
*[[പ്രേം നസീർ]] -- മധു—മധു
*[[അംബിക (പഴയകാല നടി)|അംബിക]] -- കമല—കമല
*[[ഷീല]] -- പത്മ—പത്മ
*[[മീന]] -- കുഞ്ഞമ്മ—കുഞ്ഞമ്മ
*[[എസ്.പി. പിള്ള]] -- കാലൻ—കാലൻ കേശവപിള്ള
*[[ടി.കെ. ബാലചന്ദ്രൻ]] -- മുതലാളി—മുതലാളി
*[[മണവാളൻ ജോസഫ്]] -- കിട്ടു—കിട്ടു
*കടുവാക്കുളം ആന്റണി -- ഉപദേശി
*ഫ്രണ്ട് രാമസ്വാമി -- തട്ടാൻ
വരി 68:
*ചിത്രസംയോജനം -- ഉമാനാഥ്
*കലാസംവിധാനം -- ആർ ബി എസ് മണി
*ഗനരചന -- വയലാർഗനരചന—വയലാർ രാമവർമ്മ
*സംഗീതം -- എം എസ് ബാബുരാജ്<ref name=M3DB/>
 
വരി 98:
==പുറത്തേക്കുള്ള കണ്ണികൾ==
[http://cinemalayalam.net/movie/Penmakkal/871 സിനീമാലയം ഡേറ്റാബേസിൽ നിന്ന്] പെണ്മക്കൾ
{{പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ }}
 
[[വർഗ്ഗം:1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജെ. ശശികുമാർ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
Line 105 ⟶ 107:
[[വർഗ്ഗം:ജയഭാരതി അഭിനയിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
{{പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ }}
"https://ml.wikipedia.org/wiki/പെൺമക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്