"പവിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7155899 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 22:
| gross =
}}
[[ടി.കെ. രാജീവ് കുമാർ|ടി.കെ. രാജീവ് കുമാറിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[തിലകൻ]], [[ശോഭന]], [[വിന്ദുജ മേനോൻ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''പവിത്രം'''''. [[വിന്ദുജ മേനോൻ|വിന്ദുജ മേനോന്റെ]] ആദ്യ ചിത്രമായിരുന്നു ഇത്. [[വിശുദ്ധി ഫിലിംസ്|വിശുദ്ധി ഫിലിംസിന്റെ]] ബാനറിൽ [[തങ്കച്ചൻ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[ജൂബിലി പിൿചേഴ്‌സ്]] ആണ്. [[പി. ബാലചന്ദ്രൻ]], ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.
 
== അഭിനേതാക്കൾ ==
വരി 61:
 
== സംഗീതം ==
[[ഒ.എൻ.വി. കുറുപ്പ്]] എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[ശരത് (സംഗീതസം‌വിധായകൻ)|ശരത്]] ആണ്.
; ഗാനങ്ങൾ
# താളമയഞ്ഞു ഗാനമപൂർണ്ണം – [[കെ.ജെ. യേശുദാസ്]], [[സുജാത മോഹൻ]]
വരി 109:
* {{imdb title|id=0292176|title=പവിത്രം}}
* [http://msidb.org/m.php?4110 ''പവിത്രം''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പവിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്