"പകൽ നക്ഷത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7125415 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)No edit summary
 
| gross =
}}
[[രാജീവ് നാഥ്|രാജീവ് നാഥിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[സുരേഷ് ഗോപി]], [[അനൂപ് മേനോൻ]], [[ലക്ഷ്മി ഗോപാലസ്വാമി]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''പകൽ നക്ഷത്രങ്ങൾ'''''. [[ഛായ ഫിലിംസ്|ഛായ ഫിലിംസിന്റെ]] ബാനറിൽ നിർമ്മിച്ച ഈ ചിത്രം [[എൻ. ഹരികുമാർ]] ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ സംവിധായകനായ [[രാജീവ് നാഥ്|രാജീവ് നാഥിന്റേതാണ്]]. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[അനൂപ് മേനോൻ]] ആണ്.
 
== അഭിനേതാക്കൾ ==
 
== സംഗീതം ==
[[രഞ്ജിത്ത്]] എഴുതിയ ഗാനങ്ങളുടെ സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[ഷഹബാസ് അമൻ]] ആണ്.
; ഗാനങ്ങൾ
# പകരുക നീ – [[ഹരിഹരൻ (ഗായകൻ)|ഹരിഹരൻ]]
* {{imdb title|id=1414369}}
* [http://msidb.org/m.php?6537''പകൽ നക്ഷത്രങ്ങൾ''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2330572" എന്ന താളിൽനിന്ന് ശേഖരിച്ചത്