"നഗരവധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| gross =
}}
[[കലാധരൻ|കലാധരന്റെ]] സംവിധാനത്തിൽ [[വാണി വിശ്വനാഥ്]], [[സായി കുമാർ]], [[ശ്രീവിദ്യ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ നായികാപ്രാധാന്യമുള്ള ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''നഗരവധു'''''. [[ഓകെ പ്രൊഡക്ഷൻസ്|ഓകെ പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[മാണി സി. കാപ്പൻ]] നിർമ്മാണം ചെയ്ത ഈ ചിത്രം [[ഓകെ പ്രൊഡക്ഷൻസ്]], [[ചെറുപുഷ്പം റിലീസ്]] എന്നിവർ വിതരണം ചെയ്തിരിക്കുന്നു. [[ജി.സി. കാരയ്ക്കൽ]] ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[രാജൻ കിരിയത്ത്]] ആണ്.
 
== അഭിനേതാക്കൾ ==
 
== സംഗീതം ==
[[പ്രഭാവർമ്മ]], [[സുധാംശു]] എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[എം. ജയചന്ദ്രൻ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് [[രാജാമണി]].
 
; ഗാനങ്ങൾ
* {{imdb title|id=0320126}}
* [http://msidb.org/m.php?132 ''നഗരവധു''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2330523" എന്ന താളിൽനിന്ന് ശേഖരിച്ചത്