"തുറുപ്പുഗുലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70.39.185.161 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1917415 നീക്കം ചെയ്യുന്നു
(ചെ.)No edit summary
വരി 21:
| gross =
}}
[[മമ്മൂട്ടി]], [[സ്നേഹ]], [[ഇന്നസെന്റ്]], [[കലാശാല ബാബു]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് [[ഗാലക്സി ഫിലിംസ്|ഗാലക്സി ഫിലിംസിന്റെ]] ബാനറിൽ [[ജലീൽ]] നിർമ്മിച്ച് [[ജോണി ആന്റണി]] സംവിധാനം നിർവ്വഹിച്ച [[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ്]] '''''തുറുപ്പുഗുലാൻ'''''. 2006-ൽ പുറത്തിറങ്ങിയ ഈ ചിത്രം [[ഗാലക്സി ഫിലിംസ്|ഗാലക്സി ഫിലിംസാണ്‌]] വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ [[മമ്മൂട്ടി]] അവതരിപ്പിച്ചിരിക്കുന്നു. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം [[ബാലഭൂമി]] എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ കാർട്ടൂൺ കഥാപാത്രമായും പ്രത്യക്ഷപ്പെടുകയുണ്ടായി. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ഉദയകൃഷ്ണ-സിബി കെ. തോമസ്|ഉദയകൃഷ്ണ, സിബി കെ. തോമസ്]] എന്നിവർ ചേർന്നാണ്‌.
 
== അഭിനേതാക്കൾ ==
വരി 44:
 
== സംഗീതം ==
ഗാനരചന [[കൈതപ്രം ദാമോദരൻ നമ്പൂതിരി]], സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[അലക്സ് പോൾ]].
; ഗാനങ്ങൾ
# തുറുപ്പ് ഗുലാൻ – [[അഫ്സൽ]]
വരി 65:
* {{imdb title|id=0808500|title=തുറുപ്പുഗുലാൻ}}
* [http://msidb.org/m.php?5061 ''തുറുപ്പുഗുലാൻ''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജോണി ആന്റണി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/തുറുപ്പുഗുലാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്