"താണ്ഡവം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7710202 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 21:
| gross =
}}
[[ഷാജി കൈലാസ്|ഷാജി കൈലാസിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[നെടുമുടി വേണു]], [[സായി കുമാർ]], [[കിരൺ റാത്തോഡ്]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''താണ്ഡവം'''''. [[ഡിക്കിൾ സിനിമ|ഡിക്കിൾ സിനിമയുടെ]] ബാനറിൽ [[ജോണി സാഗരിഗ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും [[ജോണി സാഗരിഗ]] ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[എസ്. സുരേഷ് ബാബു]] ആണ്.
 
== അഭിനേതാക്കൾ ==
വരി 42:
 
== സംഗീതം ==
[[കൈതപ്രം ദാമോദരൻ നമ്പൂതിരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[എം.ജി. ശ്രീകുമാർ]], [[പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്]] എന്നിവരാണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് [[രാജാമണി]]. ഗാനങ്ങൾ വിപണനം ചെയ്തത് [[ജോണി സാഗരിഗ]].
; ഗാനങ്ങൾ
# പാലുംകുടമെടുത്ത് – [[എം.ജി. ശ്രീകുമാർ]], [[സരസ്വതി ശങ്കർ]]
വരി 68:
* {{imdb title|id=0357236|title=താണ്ഡവം}}
* [http://msidb.org/m.php?2771 ''താണ്ഡവം''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഷാജി കൈലാസ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/താണ്ഡവം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്