"ജ്ഞാനാംബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
| gross =
}}
1940 -ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണു്മലയാളചലച്ചിത്രമാണു് '''ജ്ഞാനാംബിക'''.<ref>http://www.imdb.com/title/tt0251754/</ref> ശ്യാമളാ പിക്ചേർസിന്റെ ബാനറിൽ [[എസ്. നൊട്ടാണി]]യാണു് ചിത്രം സവിധാനംചെയ്തതു്. സിനിമയുടെ നിർമ്മാണം [[അണ്ണാമല ചെട്ടിയാർ]] ആയിരുന്നു.
 
[[സി മാധവൻപിള്ള]]യുടെ കഥയ്ക്കു് [[മുതുകുളം രാഘവൻപിള്ള]] തിരക്കഥയും സംഭാഷണവും ചെയ്തു. ഛായാഗ്രഹണം [[കൂപ്പർ]] നിർവ്വഹിച്ചു. [[ജയരാമ അയ്യർ|ജയരാമ അയ്യരുടെ]] സംഗീതത്തിനു് [[പുത്തൻകാവ് മാത്തൻ തരകൻ| പുത്തൻകാവ് മാത്തൻ തരകനും]] , മുതുകുളം ‌രാഘവൻപിള്ളയും ചേർന്നു് ഗാനങ്ങൾ രചിച്ചു. [[കെ കെ അരൂർ]], [[സി കെ രാജം]], [[സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ]], [[മാവേലിക്കര എൻ പൊന്നമ്മ]], [[റോസ്]], [[പി കെ കമലാക്ഷി]] എന്നിവർ ഗാനങ്ങൾ ആലപിച്ചു.
 
==അഭിനയിച്ചവർ==
വരി 44:
==പുറത്തേക്കുള്ള കണ്ണികൾ==
*{{imdb title|0251754}}
 
[[വർഗ്ഗം:1940-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ജ്ഞാനാംബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്