"ജലോത്സവം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6126956 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
 
വരി 21:
| gross =
}}
[[സിബി മലയിൽ|സിബി മലയിലിന്റെ]] സംവിധാനത്തിൽ [[കുഞ്ചാക്കോ ബോബൻ]], [[നെടുമുടി വേണു]], [[നവ്യ നായർ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ജലോത്സവം'''''. [[ഗ്രേറ്റ് മൂവി എന്റർടൈൻ‌മെന്റ്|ഗ്രേറ്റ് മൂവി എന്റർടൈൻ‌മെന്റിന്റെ]] ബാനറിൽ [[ശ്യാം ജയൻ]], [[എൽ. ഗോപകുമാർ]] എന്നിവർ നിർമ്മിച്ച ഈ ചിത്രം [[സ്വാമി ഫിലിംസ്]] ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[എം. സിന്ധുരാജ്]] ആണ്.
 
== അഭിനേതാക്കൾ ==
വരി 39:
 
== സംഗീതം ==
[[ബിയാർ പ്രസാദ്]], [[വയലാർ ശരത്ചന്ദ്രവർമ്മ]], [[സുരേഷ് മാധവ്]], [[വരുൺ ജെ. തിലക്]] എനിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[അൽഫോൻസ് ജോസഫ്]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസൺ]]. ഗാനങ്ങൾ വിപണനം ചെയ്തത് [[മീഡിയ ക്യാറ്റ്]].
 
; ഗാനങ്ങൾ
വരി 72:
* {{imdb title|id=0396664|title=ജലോത്സവം}}
* [http://msidb.org/m.php?4521 ''ജലോത്സവം''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സിബി മലയിൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ജലോത്സവം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്