"ചെപ്പ് കിലുക്കണ ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
| gross =
}}
[[കലാധരൻ|കലാധരന്റെ]] സംവിധാനത്തിൽ [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[ജഗദീഷ്]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[ശരണ്യ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ചെപ്പ് കിലുക്കണ ചങ്ങാതി'''''. [[ശ്രീമുത്തപ്പൻ ഫിലിംസ്|ശ്രീമുത്തപ്പൻ ഫിലിംസിന്റെ]] ബാനറിൽ [[ദിനേശ് പണിക്കർ]], [[പ്രേമചന്ദ്രൻ]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[മുദ്ര ആർട്സ്]] ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[രാജൻ കിരിയത്ത്]], [[വിനു കിരിയത്ത്]] എന്നിവരാണ്.
 
== അഭിനേതാക്കൾ ==
വരി 58:
 
== സംഗീതം ==
[[ബിച്ചു തിരുമല]] എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസൺ]] ആണ്.
 
; ഗാനങ്ങൾ
വരി 109:
* [http://msidb.org/m.php?4590 ''ചെപ്പ് കിലുക്കണ ചങ്ങാതി''] – മലയാളസംഗീതം.ഇൻഫോ
* http://popcorn.oneindia.in/title/8667/cheppu-kilukkunna-changathi.html
 
{{film-stub}}
 
[[വർഗ്ഗം:1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ചെപ്പ്_കിലുക്കണ_ചങ്ങാതി" എന്ന താളിൽനിന്ന് ശേഖരിച്ചത്