"ചെങ്കോൽ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
| gross =
}}
[[സിബി മലയിൽ|സിബി മലയിലിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[തിലകൻ]], [[ജോണി]], [[സുരഭി]], [[ശാന്തികൃഷ്ണ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ചെങ്കോൽ'''''. [[കൃപാ ഫിലിംസ്|കൃപാ ഫിലിംസിന്റെ]] ബാനറിൽ [[കൃഷ്ണകുമാർ (ഉണ്ണി)]] നിർമ്മിച്ച ഈ ചിത്രം [[കൃപാ]], [[വി.ഐ.പി.]] എന്നിവറർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[എ.കെ. ലോഹിതദാസ്]] ആണ്.
 
== അഭിനേതാക്കൾ ==
വരി 56:
 
== സംഗീതം ==
[[കൈതപ്രം ദാമോദരൻ നമ്പൂതിരി]] എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസൺ]] ആണ്.
 
; ഗാനങ്ങൾ
വരി 92:
* [http://msidb.org/m.php?4179 ''ചെങ്കോൽ''] – മലയാളസംഗീതം.ഇൻഫോ
* http://popcorn.oneindia.in/title/6745/chenkol.html
* http://www.nowrunning.com/movie/1241/malayalam/chenkol/index.htm
 
{{film-stubprettyurl|}}
 
[[വർഗ്ഗം:1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സിബി മലയിൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{prettyurl|}}
{{film-stub}}
"https://ml.wikipedia.org/wiki/ചെങ്കോൽ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്