"ചാപ്പാ കുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സമീർ താഹിർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
(ചെ.)No edit summary
വരി 20:
| gross =
}}
[[സമീർ താഹിർ]] സംവിധാനം നിർവ്വഹിച്ച് 2011 ജൂലൈ 15-നു് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''ചാപ്പാ കുരിശ്'''. സമീർ താഹിർ തന്നെ തിരക്കഥാരചനയിലും പങ്കാളിയായ ഈ ചിത്രത്തിൽ [[വിനീത് ശ്രീനിവാസൻ]], [[ഫഹദ് ഫാസിൽ]], [[റോമ]], [[രമ്യ നമ്പീശൻ]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. [[ബിഗ് ബി]], [[ഡാഡി കൂൾ]] എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സമീർ താഹിറിന്റെ ആദ്യ സംവിധാനസംരം‌ഭമാണ് ഈ ചിത്രം. [[കാനൻ 7 ഡി]] [[ഡിജിറ്റൽ ക്യാമറ]] ഉപയോഗിച്ചാണ് ഒരു ഗാനരംഗമൊഴികെയുള്ള ചലച്ചിത്രത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്<ref>മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2011 ജൂലൈ 21, പേജ് 4</ref>. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു<ref>[http://www.iffigoa.org/images/pdf/ip2011_press_release.pdf Indian Panorama selection for IFFI’11]</ref>.
==അഭിനേതാക്കൾ==
* [[Vineeth Sreenivasan|വിനീത് ശ്രീനിവാസൻ]] - അൻസാരി
വരി 30:
==അവലംബം==
{{Reflist}}
 
[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സമീർ താഹിർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ചാപ്പാ_കുരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്