"ചക്കരമുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5068355 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 21:
| gross =
}}
[[എ.കെ. ലോഹിതദാസ്|ലോഹിതദാസിന്റെ]] സംവിധാനത്തിൽ [[ദിലീപ്]], [[സായി കുമാർ]], [[ജിഷ്ണു (ചലച്ചിത്രനടൻ)|ജിഷ്ണു]], [[കാവ്യ മാധവൻ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ചക്കരമുത്ത്'''''. [[സെവൻ ആർട്സ് ഇന്റർനാഷണൽ|സെവൻ ആർട്സ് ഇന്റർനാഷണലിന്റെ]] ബാനറിൽ [[ജി.പി. വിജയകുമാർ]] നിർമ്മിച്ച ഈ ചിത്രം [[സെവൻ ആർട്സ് റിലീസ്]] ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[എ.കെ. ലോഹിതദാസ്]] ആണ്.
 
== അഭിനേതാക്കൾ ==
വരി 56:
 
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]], [[എ.കെ. ലോഹിതദാസ്]] എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[എം. ജയചന്ദ്രൻ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം [[ഔസേപ്പച്ചൻ]] ഒരുക്കിയിരിക്കുന്നു.
; ഗാനങ്ങൾ
* മറന്നുവോ പൂമകളേ – [[കെ.ജെ. യേശുദാസ്]]
വരി 99:
* http://popcorn.oneindia.in/title/1866/chakkaramuthu.html
* [http://msidb.org/m.php?5413 ''ചക്കരമുത്ത്''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ലോഹിതദാസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ചക്കരമുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്