"ഗദ്ദാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.)No edit summary
വരി 20:
| website =
}}
2011 ഫെബ്രുവരി 4-നു് [[കമൽ|കമലിന്റെ]] സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''ഗദ്ദാമ'''. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.<ref>http://www.khaleejtimes.com/displayarticle.asp?xfile=data/diversions/2011/January/diversions_January18.xml&section=diversions&col=</ref> പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ [[ഭാഷാപോഷിണി|ഭാഷാപോഷിണിയിൽ]] എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.<ref>http://frames.mathrubhumi.com/movies/interview/155766/#storycontent</ref> സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഗദ്ദാമയെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രദർശനം തടയപ്പെട്ടു.<ref>[http://www.madhyamam.com/news/73918/110430 മാധ്യമം ഓൺലൈൻ ഏപ്രിൽ 4 ,2011]</ref>
 
==നിർമ്മാണം==
[[കാവ്യ മാധവൻ|കാവ്യാമാധവൻ]] പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. [[ശ്രീനിവാസൻ]], ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. [[ദുബൈ|ദുബൈലാണ്]] ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തി.<ref>http://www.sify.com/movies/Gaddama-to-release-on-February-4-imagegallery-malayalam-lbymgnaaadb.html</ref>
ചിത്രത്തിലെ പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്.
 
== അണിയറ പ്രവർത്തകർ==
വരി 94:
| Genre = Film soundtrack
| Length =
| Lyrics = [[റഫീഖ് അഹമ്മദ് ]]
| Label = സത്യം ഓഡിയോസ്
| Producer = പി.വി പ്രദീപ്
വരി 123:
 
{{കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ}}
 
[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കമൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഗദ്ദാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്