"കൊച്ചു കൊച്ചു സന്തോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13564490 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
 
വരി 26:
| gross =
}}
[[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റെ]] സംവിധാനത്തിൽ [[ജയറാം]], [[ലാലു അലക്സ്]], [[ലക്ഷ്മി ഗോപാലസ്വാമി]], [[ഭാനുപ്രിയ]], [[കാളിദാസൻ (ചലചിത്രനടൻ)|കാളിദാസൻ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''കൊച്ചു കൊച്ചു സന്തോഷങ്ങൾ'''''. [[ജയറാം|ജയറാമിന്റെ]] മകനായ [[കാളിദാസൻ (ചലചിത്രനടൻ)|കാളിദാസൻ]] ആദ്യമായി അഭിനയിച്ച ചിത്രമാണ്‌ ഇത്. [[ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്|ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[പി.വി. ഗംഗാധരൻ]], [[സുകു നായർ]] എന്നിവർ നിർമ്മിച്ച ഈ ചിത്രം [[കൽപക ഫിലിംസ്]] ആണ് വിതരണം ചെയ്തത്. കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[സി.വി. ബാലകൃഷ്ണൻ]] ആണ്. തിരക്കഥ സത്യൻ അന്തിക്കാട് രചിച്ചിരിക്കുന്നു.
 
== അഭിനേതാക്കൾ ==
വരി 68:
 
== പുരസ്കാരങ്ങൾ ==
* 2001 [[ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] – മികച്ച നൃത്തസംവിധാനം – കല
 
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|0273313}}
* [http://msidb.org/m.php?1768 ''കൊച്ചു കൊച്ചു സന്തോഷങ്ങൾ''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/കൊച്ചു_കൊച്ചു_സന്തോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്