"കറുത്ത പക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 21:
| gross =
}}
[[കമൽ (സം‌വിധായകൻ)|കമലിന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[ജഗതി ശ്രീകുമാർ]], [[പത്മപ്രിയ]], [[മീന]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''കറുത്ത പക്ഷികൾ'''''. തമിഴ്നാട്ടിൽ നിന്ന് ജോലിയ്ക്കായ് കേരളത്തിൽ വന്ന വസ്ത്രം തേപ്പുകാരൻ മുരുകന്റെ കഥപറയുന്ന ഈ ചിത്രം സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. [[ജി.വി. പ്രൊഡക്ഷൻസ്|ജി.വി. പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[കലാധരൻ]], [[ഗിരിജ വല്ലഭൻ]] എന്നിവർ ചേർന്ന് നിർമ്മിച്ച ''കറുത്ത പക്ഷികൾ'' [[ആൽ‌വിൻ ഫിലിം കമ്പനി]], [[ത്രിവേണി മൂവീസ്]] എന്നിവർ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും [[കമൽ (സം‌വിധായകൻ)|കമൽ]] തന്നെയാണ്.
 
== അഭിനേതാക്കൾ ==
വരി 68:
 
{{കമൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ}}
{{film-stub}}
 
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കമൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/കറുത്ത_പക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്