"കനകസിംഹാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎അഭിനേതാക്കൾ: കാസർഗോഡ്)
(ചെ.)
 
| gross =
}}
[[രാജസേനൻ]] സംവിധാനം ചെയ്‌ത് 2007-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''കനകസിംഹാസനം'''. [[രാജസേനൻ]]-[[ജയറാം]] കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം നാടകനടനായ രാജാപാർട്ട് കനകാംബരന്റെ ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു. [[സുചിത്ര പ്രോഡക്ഷൻസ്|സുചിത്ര പ്രോഡക്ഷൻസിന്റെ]] ബാനറിൽ [[എം. മണി]] നിർമ്മിച്ച് [[അരോമ റിലീസ്]] കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ കഥ [[രാജസേനൻ]] ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ബിജു വട്ടപ്പാറ]] ആണ്.
 
== അഭിനേതാക്കൾ ==
* {{imdb title|0924232}}
* [http://msidb.org/m.php?5529 ''കനകസിംഹാസനം''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:രാജസേനൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2330230" എന്ന താളിൽനിന്ന് ശേഖരിച്ചത്