"കഥ പറയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6376077 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 22:
}}
 
2007 ൽ പുറത്തിറങ്ങിയ ഒരു മലയാള [[ചലച്ചിത്രം|ചലച്ചിത്രമാണ്‌]] '''കഥ പറയുമ്പോൾ'''.[[എം.മോഹനൻ]] [[ചലച്ചിത്ര സംവിധായകൻ‍ചലച്ചിത്രസംവിധായകൻ‍|സം‌വിധാനം]] ചെയ്ത ഈ ചിത്രത്തിന്റെ [[തിരക്കഥ|തിരക്കഥയും]] സഹനിർമ്മാണവും നിർ‌വ്വഹിച്ചത് [[ശ്രീനിവാസൻ|ശ്രീനിവാസനാണ്‌]].വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.
 
മേലുകാവ് എന്ന ഗ്രാമീണ പശ്ചാത്തലത്തെ ഇതിവൃത്തമാക്കുന്ന ഈ ചിത്രം ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയേയും ചലച്ചിത്രനടന്റെ താരപദവിയേയും വളരെ സൂക്ഷ്മമായും അതോടൊപ്പം വിദഗ്ദമായും നിരീക്ഷിക്കുകയും അടയളപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
വരി 45:
== കഥാസംഗ്രഹം ==
 
ഈ ചിത്രത്തിന്റെ കഥാതന്തു സൗഹൃദമാണെന്ന് പറയാം.അതായത്, ഗ്രാമത്തിലെ ഒരു സാധാരണ ക്ഷുരകനും മലയാള ചലച്ചിത്രത്തിലെമലയാളചലച്ചിത്രത്തിലെ ഒരു സൂപ്പർ സ്റ്റാറും തമ്മിലുള്ള സൗഹൃദം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ [[ശ്രീനിവാസൻ]] ബാലൻ എന്ന പ്രധാന കഥാപാത്രമായി വേഷമിടുന്നു.സൂപ്പർസ്റ്റാറായ അശോക്‌രാജിനെ അവതരിപ്പിക്കുന്നത് [[മമ്മൂട്ടി|മമ്മൂട്ടിയാണ്‌]]. ഒരുമിച്ച് സ്കൂളിൽ പഠിച്ച ബാലനും അശോക്‌രാജും തമ്മിലുള്ള കുട്ടിക്കാലത്തെ ബന്ധത്തിന്റെ കഥയാണിത്.
വർഷങ്ങൾക്ക് ശേഷം ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അശോകരാജ് മേലൂക്കാവ് എന്ന ഗ്രാമത്തിലേക്ക് വരുന്നു. ഗ്രാമത്തിൽ ഒരു ബാർബർ ഷാപ്പ് നടത്തുകയാണ്‌ അശോക് രാജിന്റെ ഉറ്റ സുഹൃത്തായ ബാലൻ. ബാലനും അശോക്‌രാജും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പിന്നീട് ഗ്രാമത്തിലാകെ പരക്കുകയാണ്‌.
 
"https://ml.wikipedia.org/wiki/കഥ_പറയുമ്പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്