"ഈ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഐ.വി. ശശി സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ...
(ചെ.)No edit summary
വരി 1:
{{prettyurl|Ee Nadu}}
ജിയോ മൂവീസിന്റെ ബാനറിൽ [[എൻ.ജി. ജോൺ]] നിർമ്മിച്ച് [[ഐ.വി. ശശി]] സംവിധാനം ചെയ്ത [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''ഈ നാടു്'''. [[ടി. ദാമോദരൻ|ടി. ദാമോദരനാണ്]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. 1982ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം താര ബഹുലമായിരുന്നു.
 
[[രതീഷ്]], [[ലാലു അലക്സ്]], [[കൃഷ്ണചന്ദ്രൻ]], [[മമ്മൂട്ടി]], [[ബാലൻ കെ. നായർ]], [[അച്ചൻകുഞ്ഞ്]], [[ജി.കെ. പിള്ള]], [[ടി.ജി. രവി]], [[വനിത കൃഷ്ണചന്ദ്രൻ|വനിത]], [[സുരേഖ]], [[സത്താർ]], [[ശുഭ]], [[രവീന്ദ്രൻ (നടൻ)|രവീന്ദ്രൻ]], [[കുതിരവട്ടം പപ്പു]], [[ശങ്കരാടി]], [[ശ്രീനിവാസൻ]], [[ആലുംമൂടൻ]], [[മണവാളൻ ജോസഫ്]], [[കുഞ്ഞാണ്ടി]], [[നെല്ലിക്കോട് ഭാസ്കരൻ]], ബീന, ശാന്തകുമാരി, ആറന്മുള പൊന്നമ്മ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.<ref>[http://malayalasangeetham.info/m.php?1924 ഈ നാടു്] malayalasangeetham.info</ref><ref>[http://www.malayalachalachithram.com/movie.php?i=1335 ഈ നാടു് (1982)] www.malayalachalachithram.com</ref>
==അവലംബം==
<references/>
വരി 8:
==പുറത്തേക്കുള്ള കണ്ണികൾ==
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
 
[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഐ.വി. ശശി സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഈ_നാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്