"അവളുടെ രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4827620 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)No edit summary
| starring = [[Seema (actress)|സീമ]]
| music = [[എ.ടി.ഉമ്മർ]]
| cinematography = [[വിപിൻ ദാസ് ]]
| editing = കെ.നാരായണൻ
| distributor = സിതാര റിലീസ്
| followed_by =
}}
[[ഐ.വി. ശശി|ഐ.വി. ശശിയുടെ]] സംവിധാനത്തിൽ 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''അവളുടെ രാവുകൾ'''. [[സീമ|സീമയുടെ]] ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. മലയാളത്തിൽ ആദ്യമായി ''ഏ'' ഗ്രേഡ് സർട്ടിഫിക്കറ്റ് (''അഡൽസ് ഒൺലി'') ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11056015&tabId=3&BV_ID=@@@ അവളുടെ രാവുകൾ \ മനോരമ ന്യൂസ്]</ref>. ഒരു [[ലൈംഗികതൊഴിലാളി]]യുടെ ജീവിതവും അവളെ ചുറ്റിയുള്ള സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാലത്തെ മറ്റ് മലയാള ചലച്ചിത്രങ്ങളെമലയാളചലച്ചിത്രങ്ങളെ അപേക്ഷിച്ച് നഗ്നതാപ്രദർശനം ഈ ചിത്രത്തിൽ കൂടുതൽ ആയിരുന്നു. ലൈംഗികത പ്രധാന കഥാതന്തുവായി വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
 
മറ്റൊരു പ്രത്യേകത ഈ ചിത്രത്തിൽ നായകൻ, വില്ലൻ ഇങ്ങനെ ഉള്ള വേർതിരിവുകൾ ഇല്ല എന്നതാണ്. വളരെ നല്ലവരായ നായകന്മാരും അതിക്രൂരന്മാരായ വില്ലന്മാരും ഉള്ള മലയാള ചലച്ചിത്രരംഗത്ത്മലയാളചലച്ചിത്രരംഗത്ത് പകുതി നല്ലവരും പകുതി ചീത്തയുമായ കഥാപാത്രങ്ങളെ ഈ ചിത്രം അവതരിപ്പിച്ചു. ഈ ചിത്രത്തിലെ ''രാഗേന്ദുകിരണങ്ങൾ'' എന്നു തുടങ്ങുന്ന ഗാ‍നം പ്രശസ്തമാണ്.
==പാട്ടുകൾ ==
 
ഈ സിനിമയുടെ ഗാനരചന [[ബിച്ചു തിരുമല]]യും സംഗീതം [[എ. ടി .ഉമ്മർ|എ. ടി .ഉമ്മറും ]] നിർവഹിച്ചിരിക്കുന്നു .
 
{| class="wikitable" border="1"
==അവലംബം==
{{Reflist}}
{{film-stub}}
 
[[വർഗ്ഗം:1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഐ.വി. ശശി സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2330064" എന്ന താളിൽനിന്ന് ശേഖരിച്ചത്