"അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 25:
| gross =
}}
[[പി. പത്മരാജൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് 1986-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ'''''. [[മമ്മൂട്ടി]], [[നെടുമുടി വേണു]], [[അശോകൻ (ചലച്ചിത്രനടൻ)|അശോകൻ]], [[സുകുമാരി]], ഗോമതി, [[സൂര്യ (നടി)|സൂര്യ]], [[ഉണ്ണിമേരി]], [[ജഗതി ശ്രീകുമാർ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മാളുവമ്മ എന്ന കഥാപാത്രത്തിന് [[സുകുമാരി|സുകുമാരിക്ക്]] മികച്ച സഹനടിക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവുംചലച്ചിത്രപുരസ്കാരവും]] കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.
 
== കഥാതന്തു ==
വരി 55:
* [http://msidb.org/m.php?5020 ''അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ''] – മലയാളസംഗീതം.ഇൻഫോ
 
{{ഫലകം:പത്മരാജൻ}}
 
[[വർഗ്ഗം:1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/അരപ്പട്ട_കെട്ടിയ_ഗ്രാമത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്