"അത്ഭുതദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
| gross =
}}
''[[വിനയൻ|വിനയന്റെ]]'' സംവിധാനത്തിൽ [[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥ്വിരാജ്]], [[ഗിന്നസ് പക്രു]], [[ജഗതി ശ്രീകുമാർ]], [[മല്ലിക കപൂർ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005 ഏപ്രിൽ 1-ന് പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അത്ഭുതദ്വീപ്'''''. [[ഗൾഫ്‌ലൈൻ പ്രൊഡക്ഷൻസ്|ഗൾഫ്‌ലൈൻ പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[പി.എ. ഫിലിപ്പോസ്]], [[ടി.കെ. അപ്പുക്കുട്ടൻ]] എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[അരോമ റിലീസ്]] ആണ്. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാർ [[ഗിന്നസ് ബുക്ക്|ഗിന്നസ് ബുക്കിൽ]] ഇടം നേടിയത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് [[വിനയൻ]] ആണ്. സംഭാഷണം രചിച്ചത് [[അശോക്]], [[ശശി]] എന്നിവർ ചേർന്നാണ്‌.
 
== അഭിനേതാക്കൾ ==
വരി 39:
 
== സംഗീതം ==
[[കൈതപ്രം ദാമോദരൻ നമ്പൂതിരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[എം. ജയചന്ദ്രൻ]] ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് [[ജോണി സാഗരിഗ]].
=== ഗാനങ്ങൾ ===
* ചക്കരമാവിന്റെ കൊമ്പത്തിരിക്കണ : [[അലക്സ്]]
* ശ്യാമമോഹിനീ പ്രേമയാമിനീ : [[മധു ബാലകൃഷ്ണൻ]], [[കെ.എസ്. ചിത്ര ]]
* ഹേ രാജാ : [[അലക്സ്]], [[സുജാത മോഹൻ]]
* ഒരിടത്തൊരിടത്തൊരുകരയുണ്ടേ : [[വിധു പ്രതാപ് ]], [[ജ്യോത്സ്ന]]
വരി 66:
* {{imdb title|id=0460400}}
* [http://msidb.org/m.php?3840 ''അത്ഭുതദ്വീപ്''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:വിനയൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/അത്ഭുതദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്