"സിന്ദൂരസന്ധ്യയ്ക്ക് മൗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
| gross =
}}
മറുനാടൻ മൂവീസിന്റെ ബാനറിൽ [[വി.ബി.കെ. മേനോൻ]] നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ [[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|ചലച്ചിത്രമാണു്]] '''സിന്ദൂരസന്ധ്യയ്ക്ക് മൗനം'''. [[പി. ബാലകൃഷ്ണൻ|ഡോക്ടർ ബാലകൃഷ്ണൻ]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിന്ദൂരസന്ധ്യയ്ക്ക് മൗനം സംവിധാനം ചെയ്തത് [[ഐ.വി. ശശി]]യാണ്. [[മമ്മൂട്ടി]], [[രതീഷ്]], [[മോഹൻലാൽ]], [[ലക്ഷ്മി (നടി)|ലക്ഷ്മി]], [[പ്രതാപ് കെ. പോത്തൻ |പ്രതാപ് പോത്തൻ]], [[ബാലൻ കെ. നായർ]] തുടങ്ങിയവരായിരുന്നു പ്രധാന [[അഭിനേതാവ്|അഭിനേതാക്കൾ]]. <ref>[http://www.malayalachalachithram.com/movie.php?i=1370 സിന്ദൂരസന്ധ്യയ്ക്കു മൗനം] - www.malayalachalachithram.com </ref>
 
==അവലംബം==
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}
 
[[വർഗ്ഗം:ഐ.വി. ശശി സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ‎]]
[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2329952" എന്ന താളിൽനിന്ന് ശേഖരിച്ചത്