"വിനായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
 
{{prettyurl|Vinayakan}}
{{For|ഗണപതിയുടെ മറ്റൊരു നാമമായ വിനായകനെക്കുറിച്ചറിയാൻ|ഗണപതി}}
{{needs image}}
[[എറണാകുളം]] സ്വദേശിയായ ‍മലയാള ചലച്ചിത്ര നടനാണ്‌‍മലയാളചലച്ചിത്രനടനാണ്‌ '''വിനായകൻ'''. നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. [[തമ്പി കണ്ണന്താനം]] സംവിധാനം ചെയ്ത് [[മോഹൻലാൽ]] നായകനായി അഭിനയിച്ച ''[[മാന്ത്രികം|മാന്ത്രികമായിരുന്നു]]'' ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ''[[ഒന്നാമൻ]]'' എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. [[എ.കെ സാജൻ]] സംവിധാനം ചെയ്ത ''[[സ്റ്റോപ്പ് വയലൻസ്]]'' എന്ന ചിത്രത്തിലെ ''മൊന്ത'' എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.
 
ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ്. [[ടി.കെ. രാജീവ്കുമാർ|ടി.കെ. രാജീവ്കുമാറിന്റെ]] ''[[ഇവർ]]'' എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ''[[ചതിക്കാത്ത ചന്തു]]'', ''[[വെള്ളിത്തിര]]'','' [[ബൈ ദ പീപ്പിൾ]]'', ''[[ചിന്താമണികൊലക്കേസ്]]'', ''[[ഗ്രീറ്റിങ്ങ്സ്]]'', ''[[ജൂനിയർ സീനിയർ]]'', ''[[ഛോട്ടാ മുംബൈ]]'', ''[[ബിഗ് ബി]]'', ''സാഗർ ഏലിയാസ് ജാക്കി റീലോഡഡ്'' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
Line 49 ⟶ 48:
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb|id=2035937}}
 
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
 
 
{{actor-stub}}
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/വിനായകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്