"വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 44:
| awards =
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]], [[നാടകം|നാടക]] നടൻ. നാടകാചാര്യൻ [[എൻ.എൻ പിള്ള|എൻ.എൻ. പിള്ളയുടെ]] മകനും മലയാളചലച്ചിത്ര നടനുമാണ്മലയാളചലച്ചിത്രനടനുമാണ് '''വിജയരാഘവൻ'''. [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഒളശ്ശ|ഒളശ്ശയാണ്]] സ്വദേശം.
== പശ്ചാത്തലം ==
എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ വിജയരാഘവൻ നാടകരംഗത്ത് സജീവമായി. പിള്ളയുടെ കാപാലിക എന്ന നാടകം [[ക്രോസ്ബെൽറ്റ് മണി]] സിനിമയാക്കിയപ്പോൾ അതിൽ ''പോർട്ടർ കുഞ്ഞാലി'' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആറാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982ൽ [[എസ്. കൊന്നനാട്ട് ]] സംവിധാനം ചെയ്ത ''സുറുമയിട്ട കണ്ണുകൾ'' എന്ന ചിത്രത്തിലൂടെ 21ആം വയസിൽ നായകനായി. ഈ ചിത്രം വിജയിച്ചില്ല.
 
തുടർന്ന് [[പി. ചന്ദ്രകുമാർ]], [[വിശ്വംഭരൻ]] തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടർന്നു. കാപാലികയുടെ സഹസംവിധായകനായിരുന്ന [[ജോഷി|ജോഷിയുമായുള്ള]] അടുപ്പം മൂലം അദ്ദേഹത്തിന്റെ [[ന്യൂഡൽഹി(ചലച്ചിത്രം)|ന്യൂഡൽഹി]] എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. 1987ൽ നാടക രംഗം പൂർണമായി ഉപേക്ഷിച്ചു.
വരി 57:
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.imdb.com/name/nm1066795/ ഐ.എം.ഡി.ബി. താൾ]
 
 
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർമലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
[[വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
"https://ml.wikipedia.org/wiki/വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്