"വിക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 19:
| nationalfilmawards = മികച്ച നടൻ]<br />''[[പിതാമഗൻ]]'' (2003)
}}
[[തമിഴ് സിനിമ]] രം‌ഗത്തെ ഒരു നടനാണ് '''വിക്രം''' ([[തമിഴ്|Tamil]]: விக்ரம்). അദ്ദേഹത്തിന്റെ പേരിൽ തമിഴ് സിനിമാ രം‌ഗത്ത് ഒരു പാട് വൻ വിജയം നേടിയ ചിത്രങ്ങൾ ഉണ്ട്.<ref>{{cite news|title=V for Vikram|url=http://www.hindu.com/mp/2006/04/01/stories/2006040100220300.htm|accessdate=2011-11-07|newspaper=[[The Hindu]]|date=12006 April 20061}}</ref> വിക്രമിന്റെ മികച്ച സിനിമകൾ [[സേതു (ചലച്ചിത്രം)|സേതു]], [[ദിൽ]], [[കാശി (ചലച്ചിത്രം)|കാശി]], [[ധൂൾ]]. [[സാമി]], [[ജെമിനി]], [[പിതാമഗൻ]], [[അന്യൻ]], [[ഭീമ (ചലച്ചിത്രം)|ഭീമ]] ,[[ ഐ (ചലച്ചിത്രം)|ഐ]] എന്നിവയാണ്. ദേശീയ അവാർഡ് ജേതാവായ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനേതാവാണ്. അദ്ദേഹത്തിന്റെ ജനനം [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] പരമകുടി എന്ന ഗ്രാമത്തിലായിരുന്നു.
 
== തുടക്കം ==
വരി 28:
 
==വഴിത്തിരിവ്==
1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു.തുടർന്ന് ധിൽ,ധൂൾ,സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി.2003ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു.തുടർന്ന് പ്രമുഖ സംവിധായകരായ ശങ്കർ(അന്ന്യൻ),മണിരത്നം(രാവൺ) തുടങ്ങിയവരുമായും പ്രവർത്തിച്ചു.
 
== പുരസ്കാരങ്ങൾ ==
2003 - ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും കൂടാതെ 2005 - ലെ ഫിലിം‌ഫെയർ അവാർഡും ലഭിച്ചു. <ref>http://www.chiyaanvikram.net/biography.php</ref>
 
==ചലച്ചിത്രങ്ങൾ==
വരി 138:
| 2013 || ''[[ഡേവിഡ്]] || ഡേവിഡ്|| ത്മിഴ്,ഹിന്ദി ||
|-
|2015 || [[ഐ (ചലച്ചിത്രം)|ഐ ]]||ലിംഗേശൻ || തമിഴ് ||
|-
|2015 || [[പത്ത് എന്രതുകുല്ലേ ]]|| || തമിഴ് ||
വരി 146:
== അവലംബം ==
<references/>
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
Line 159 ⟶ 158:
[[വർഗ്ഗം:1966-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 17-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർമലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടന്മാർതമിഴ്‌ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
"https://ml.wikipedia.org/wiki/വിക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്