"ബാബു നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 37:
മലയാളനാടക, ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ് '''ബാബു നമ്പൂതിരി'''.
 
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കുറവിലങ്ങാട്]] ആണ് സ്വദേശം. ബി.എസ്‌.സി കെമിസ്‌ട്രി ആയിരുന്നു ബിരുദ വിഷയം എടുത്തിരുന്നത്. പിന്നീട്‌ എം.എസ്‌.സിക്ക്‌ മൂന്നാംറാങ്ക്‌ ലഭിച്ചു.<ref name=mang3>{{cite web|title=സിനിമയില്ലെങ്കിലും ഞാൻ ജീവിച്ചോളും|url=https://archive.is/a0Ddz|website=മംഗളം, പേജ് 3|accessdate=292015 ജൂലൈ 201529}}</ref> [[സി.എം.എസ്. കോളേജ്, കോട്ടയം|കോട്ടയം സി.എം.എസ്‌ കോളജിൽ]] രസതന്ത്രം അധ്യാപകനായി ചേർന്നു. പിന്നീട് [[ദേവമാതാ കോളേജ്, കുറിവിലങ്ങാട്|കുറവിലങ്ങാട്‌ ദേവമാത കോളേജിൽ]] ജോലിയിൽ പ്രവേശിച്ചു.
 
== അഭിനയ ജീവിതം ==
വരി 54:
 
==പുരസ്കാരങ്ങൾ==
* 1981ൽ നാടകത്തിന്‌ സംസ്‌ഥാന അവാർഡു് ലഭിച്ചു.<ref>{{cite web|title=സിനിമയില്ലെങ്കിലും ഞാൻ ജീവിച്ചോളും|url=https://archive.is/a0Ddz|website=മംഗളം|accessdate=292015 ജൂലൈ 201529}}</ref>
 
==അവലംബം==
വരി 61:
*[http://www.imdb.com/name/nm0620685 ഐ.എം.ഡി.ബി. പ്രൊഫൈൽ]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർമലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
"https://ml.wikipedia.org/wiki/ബാബു_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്