"ബാബു ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചിത്രം)
(ചെ.)
[[മലയാള ചലചിത്രം|മലയാള ചലചിത്രങ്ങളിലെ]] സംഘട്ടനരം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് '''ബാബു ആന്റണി'''. [[ഭരതൻ]] സം‌വിധാനം ചെയ്ത ''ചിലമ്പ്'' എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു..
 
കോട്ടയം ജില്ലയിലെ [[പൊൻകുന്നം]] എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ അനശ്വരമാക്കിയിരുന്നു. [[വൈശാലി]], [[സായാഹ്നം (ചലച്ചിത്രം)|സായാഹ്നം]], [[അപരാഹ്നം (ചലച്ചിത്രം)|അപരാഹ്നം]] എന്നിവ പ്രധാന ചിത്രങ്ങളാണ്.
 
യഥാത്ഥ ജീവിതത്തിൽ അദ്ദേഹം ഷോട്ടോക്കാൻ [[കരാട്ടെ|കരാട്ടെയിൽ]] 5th ഡാൻ ബ്ലാക് ബെൽറ്റ് ആണ്.
{{commonscat|Babu Antony}}
*[http://www.babuantony.com www.babuantony.com]
 
 
[[വർഗ്ഗം:1966-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഫെബ്രുവരി 22-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2329853" എന്ന താളിൽനിന്ന് ശേഖരിച്ചത്