"നരേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) correct link
(ചെ.)No edit summary
വരി 13:
}}
 
ഒരു [[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാള ചലച്ചിത്രമലയാളചലച്ചിത്ര]] നടനാണ് '''സുനിൽ കുമാർ''' എന്ന '''നരേൻ'''. ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സഹനടനായാണ്‌ അഭിനയം തുടങ്ങിയത്‌. [[അച്ചുവിന്റെ അമ്മ]] എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ [[മലയാളചലച്ചിത്രം|മലയാളത്തിലും]] [[തമിഴ് ചലച്ചിത്രം|തമിഴിലും]] ശ്രദ്ധേയനായി. തമിഴ്‌ സിനിമയിൽ ചുവടുറപ്പിച്ചതോടെയാണ്‌ സുനിൽ എന്ന പേരു മാറ്റി നരേൻ എന്നാക്കി മാറ്റിയത്‌.
 
== പശ്ചാത്തലം ==
വരി 27:
[[ലാൽ ജോസ്]] സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ [[ക്ലാസ്മേറ്റ്സ്|ക്ലാസ് മേറ്റ്സിലെ]] മുരളി എന്ന കഥാപാത്രം മലയാളത്തിൽ സുനിലിന്റെ താരമൂല്യം ഉയർത്തി.
 
[[പന്തയക്കോഴി]], [[ഒരേ കടൽ]], [[അയാളും ഞാനും തമ്മിൽ]], [[റോബിൻഹുഡ് (മലയാളചലച്ചിത്രം)|റോബിൻ ഹുഡ്]] എന്നിവയാണ് മറ്റ് പ്രമുഖ മലയാള ചിത്രങ്ങൾമലയാളചിത്രങ്ങൾ.
 
== നരേൻ അഭിനയിച്ച ചിത്രങ്ങൾ ==
വരി 56:
2002
*നിഴൽക്കുത്ത്
 
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടന്മാർ]]
 
 
{{actor-stub}}
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/നരേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്