"ധനം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 21:
| gross =
}}
[[സിബി മലയിൽ|സിബി മലയിലിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[മുരളി (ചലച്ചിത്രനടൻ)|മുരളി]], [[നെടുമുടി വേണു]], [[ചാർമ്മിള]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ധനം'''''. [[ചന്ദ്രകാന്ത് ഫിലിംസ്|ചന്ദ്രകാന്ത് ഫിലിംസിന്റെ]] ബാനറിൽ [[എം.എം. രാമചന്ദ്രൻ]] ആണ് ഈ ചിത്രം നിർമ്മിച്ചത്. [[എ.കെ. ലോഹിതദാസ്]] ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
 
== അഭിനേതാക്കൾ ==
വരി 35:
 
== സംഗീതം ==
[[പി.കെ. ഗോപി]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[രവീന്ദ്രൻ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസൺ]].
 
; ഗാനങ്ങൾ
# ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ – [[കെ.എസ്. ചിത്ര ]]
# ആനക്കെടുപ്പത് പൊന്നുണ്ടേ – [[കെ.ജെ. യേശുദാസ്]]
# നീ വിടപറയുമ്പോൾ – [[കെ.ജെ. യേശുദാസ്]]
വരി 67:
* [http://msidb.org/m.php?3960 ''ധനം''] – മലയാളസംഗീതം.ഇൻഫോ
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}
 
{{film-stub}}
[[വർഗ്ഗം:1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സിബി മലയിൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ധനം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്