"ടി.കെ. ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
(ചെ.)
| death_date = 2005 [[ഡിസംബർ]] 15
| death_place = [[തിരുവനന്തപുരം]]
| occupation = [[നടൻ]]<br>ചലച്ചിത്ര നിർമാതാവ്ചലച്ചിത്രനിർമാതാവ്<br>കഥാകൃത്ത്
| spouse= വിശാലാക്ഷി
| children = ഒരു മകൻ - വിനോദ് ചന്ദ്രൻ
| website = http://actortkb.com
}}
തെന്നിന്ത്യൻ നാടക-ചലച്ചിത്ര നടനുംചലച്ചിത്രനടനും നിർമ്മാതാവുമായിരുന്നു '''ടി.കെ. ബാലചന്ദ്രൻ''' (ടി. കെ. ബി.). (ജനനം: [[1928]] [[ഫെബ്രുവരി]] 02 -മരണം: [[2005]] [[ഡിസംബർ 15]]). കുഞ്ഞൻ പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകനായി [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] [[ജനനം|ജനിച്ച]] ഇദ്ദേഹം ബാലനടനായി നാടക രംഗത്ത് തുടക്കം കുറിച്ചു. നടൻ എന്ന നിലയിലും നർത്തകൻ എന്ന നിലയിലും ടി. കെ. ബി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.<ref>http://www.actortkb.com/home.html</ref> 1960 ൽ പുറത്തിറങ്ങിയ [[പൂത്താലി (ചലച്ചിത്രം)|പൂത്താലി]] എന്ന ചിത്രത്തിലെ നായകനേയും വില്ലനേയും അവതരിപ്പിച്ച ടി. കെ. ബാലചന്ദ്രൻ മലയാളത്തിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിച്ച ചലച്ചിത്ര നടൻചലച്ചിത്രനടൻ എന്ന ബഹുമതി നേടി<ref>[http://www.hindu.com/mp/2009/03/16/stories/2009031650460400.htm ദ ഹിന്ദു ദിനപ്പത്രം]</ref>. 18 മലയാള ചിത്രങ്ങൾമലയാളചിത്രങ്ങൾ നിർമ്മിച്ച ടിക്കേബീസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുടെ ഉടമയുമായിരുന്നു. [[മോഹൻലാൽ|മോഹൻ ലാലിന്]] ആദ്യമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം നേടിക്കൊടുത്ത [[ടി.പി. ബാലഗോപാലൻ എം.എ.]] എന്ന ചിത്രവും അദ്ദേഹം നിർമ്മിച്ചതാണു്.<ref>[http://www.youtube.com/watch?feature=player_embedded&v=kSDrM23zu6Q ടി. കെ. ബിയെക്കുറിച്ചുള്ള ഡോക്കുമെൻററി]</ref>
==ജീവിതരേഖ==
ബാലചന്ദ്രന്റെ അഭിനയിക്കാനുള്ള ആഗ്രഹം മനസ്സിലാക്കി, നാടക നടനായിരുന്ന [[പിതാവ്]] അതിനുള്ള അനുവാദം നൽകി. അങ്ങനെ പതിമൂന്നാം വയസ്സിൽ മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ '''[[പ്രഹ്ലാദ]]''' എന്ന ചലച്ചിത്രത്തിൽ ബാലചന്ദ്രൻ വേഷമിട്ടു. പിന്നീട് അദ്ദേഹം [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[നാടകം|നാടകപ്രമാണിയായ]] ''നവാബ് രാജമാണിക്കത്തിന്റെ'' നാടക സംഘത്തിൽനാടകസംഘത്തിൽ (ബോയ്സ് ഡ്രാമ ട്രൂപ്പ്)ചേർന്നു. അതോടെ അദ്ദേഹത്തിന് പ്രസിദ്ധിയും അഭിനയ ചാതുരിയും കൈവന്നു. [[ഗുരു ഗോപിനാഥ്|ഗുരു ഗോപിനാഥിന്റെ]] ശിക്ഷണത്തിൽ കുറേക്കാലം [[നൃത്തം]] അഭ്യസിച്ചിട്ടുണ്ട്.<ref>[http://malayalasangeetham.info/displayProfile.php?category=actors&artist=TK%20Balachandran മലയാളസംഗീതം ഇൻഫോയിൽ നിന്ന്] ടി.കെ. ബാലചന്ദ്രൻ.</ref><ref>metro വാർത്ത നവംബർ 5,2009</ref>
=== ചലച്ചിത്രനടൻ ===
=== ചലച്ചിത്ര നടൻ ===
പതിമൂന്നാം വയസ്സിൽ പ്രഹ്ലാദൻ എന്ന മലയാള ചിത്രത്തിൽമലയാളചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് ചലച്ചിത്ര വേദിയിലെത്തിയ ടി. കെ. ബി, മലയാളം, തമിഴ്, കന്നട ഭാഷകളിലായി നന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇദ്ദേഹം അഭിനയിച്ച കുമാര സംഭവത്തിലെ നാരദന്റെ വേഷം ഒരുപാട് പ്രശംസകൾ നേടി.
==== ടി. കെ. ബി. അഭിനയിച്ച മലയാള ചിത്രങ്ങൾമലയാളചിത്രങ്ങൾ ====
* [[പ്രഹ്ലാദ]]
* ക്രിസ്മസ് രാത്രി,
* ശുക്രദശ
*
=== ചലച്ചിത്രനിർമ്മാതാവ്===
=== ചലച്ചിത്ര നിർമ്മാതാവ്===
പ്രേം നസീറും ജയഭാരതിയും പ്രധാന വേഷങ്ങളിലെത്തിയ [[പൊയ്മുഖങ്ങൾ]] തുടങ്ങി പതിനെട്ടു ഫീച്ചർ ചിത്രങ്ങൾ കൂടാതെ കുട്ടികൾക്കുള്ള പതിനേഴു ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ള ചലച്ചിത്ര നിർമ്മാതാവാണ്ചലച്ചിത്രനിർമ്മാതാവാണ് ഇദ്ദേഹം. മോഹൻലാൽ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ടി. പി. ബാലഗോപാലൻ എം. എ എന്ന ചിത്രം ഇദ്ദേഹം നിർമ്മിച്ചതാണു്.
====ടി. കെ. ബി. നിർമ്മിച്ച ചലച്ചിത്രങ്ങൾ ====
* പൊയ്മുഖങ്ങൾ
 
[[വർഗ്ഗം:1928-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2005-ൽ മരിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 2-ന് ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 15-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർചലച്ചിത്രനിർമ്മാതാക്കൾ]]
[[വർഗ്ഗം:ചലച്ചിത്ര നിർമ്മാതാക്കൾ]]
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:നാടകകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2329793" എന്ന താളിൽനിന്ന് ശേഖരിച്ചത്