"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| birth_place = [[ചങ്ങനാശേരി]]
| death_date = {{Death date and age|2012|12|08|1938|0|0}}
| death_place = [[പൂജപ്പുര]]<ref>{{cite news|title=ചലച്ചിത്രനടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.oneindia.in/news/2012/12/08/kerala-actor-jaganathan-obit-106422.html|accessdate=92012 ഡിസംബർ 20129|newspaper=വൺ ഇന്ത്യ|date=82012 ഡിസംബർ 20128}}</ref>
| nationality =
| other_names =
| occupation = ചലച്ചിത്ര-നാടക - സീരിയൽ നടൻ
}}
മലയാള ചലച്ചിത്രമലയാളചലച്ചിത്ര-നാടക അഭിനേതാവായിരുന്നു '''ജഗന്നാഥൻ''' (1938-2012 [[ഡിസംബർ 8]]).
==ജീവിതരേഖ==
1938-ൽ [[ചങ്ങനാശേരി|ചങ്ങനാശേരിയിൽ]] ജനിച്ചു.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12989575|accessdate=82012 ഡിസംബർ 20128|newspaper=മലയാള മനോരമ|date=82012 ഡിസംബർ 20128}}</ref> [[ജി. അരവിന്ദൻ]], [[നെടുമുടി വേണു]] തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് സജീവമായി പ്രവർത്തിച്ച അദ്ദേഹം [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] രചനയിൽ [[ജി. അരവിന്ദൻ]] സംവിധാനം നിർവഹിച്ച [[അവനവൻ കടമ്പ]] എന്ന നാടകത്തിൽ ആട്ടപ്പണ്ടാരം എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. പതനം, പരിവർത്തനം, കരടി, വിവാഹാലോചന എന്ന നാടകങ്ങൾ സംവിധാനം ചെയ്തു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ [[ഒരിടത്ത്]] എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഇതിനുശേഷം നൂറിലധികം ചലച്ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.indiavisiontv.com/2012/12/08/144374.html|accessdate=82012 ഡിസംബർ 20128|newspaper=ഇന്ത്യാവിഷൻ|date=82012 ഡിസംബർ 20128}}</ref> 2012 ഡിസംബർ 8-ന് അന്തരിച്ചു. [[അർദ്ധനാരി (ചലച്ചിത്രം)|അർദ്ധനാരി]] ആണ് അവസാനമായി പുറത്തിറങ്ങിയ ചലച്ചിത്രം.<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.webdunia.com/newsworld/news/keralanews/1212/08/1121208021_1.htm|accessdate=82012 ഡിസംബർ 20128|newspaper=വെബ്ദുനിയ|date=82012 ഡിസംബർ 20128}}</ref>
 
==പുരസ്കാരങ്ങൾ==
* 1985-ലെ മികച്ച രണ്ടാമത്തെ നാടകനടനുള്ള സംസ്ഥാനപുരസ്കാരം (ആയിരം കാതം അകലെ)<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.madhyamam.com/news/203963/121208|accessdate=92012 ഡിസംബർ 20129|newspaper=മാധ്യമം|date=92012 ഡിസംബർ 20129}}</ref>
* 1999-ലെ മികച്ച സീരിയൽ സഹനടനുള്ള സംസ്ഥാനപുരസ്കാരം (സ്കൂൾ ഡയറി, ദ്രൗപദി)
 
 
[[വർഗ്ഗം:1938-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2012-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഡിസംബർ 8-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാളനാടകനടന്മാർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന നാടക പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2329783" എന്ന താളിൽനിന്ന് ശേഖരിച്ചത്