"ഗീതാഞ്ജലി (2013 മലയാള ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 23:
| gross =
}}
[[പ്രിയദർശൻ]] സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് ഗീതാഞ്ജലി.<ref>http://www.thecompleteactor.com/news/12/The+Much+awaited+Mohanlal+-+Priyadarshan+to+team+up+for+Geethanjali.html</ref> അഭിലാഷ് നായരാണ് ഈ [[ഹൊറർ]] [[ത്രില്ലർ]] ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. [[മോഹൻലാൽ]], [[നിഷാൻ]], [[കീർത്തിസുരേഷ്]], [[സ്വപ്ന മേനോൻ]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[മധു]], [[ഇന്നസെന്റ്]], [[ഗണേഷ് കുമാർ]] തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
1993 ൽ പുറത്തിറങ്ങിയ [[ഫാസിൽ]] - [[മധു മുട്ടം]] ടീമിന്റെ [[മണിച്ചിത്രത്താഴ്]] എന്ന ചിത്രത്തിലെ ഡോ. സണ്ണി ജോസഫ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയും പഴയകാല നടി [[മേനക|മേനകയുടെ]] മകളുമായ കീർത്തി സുരേഷിന്റെ ആദ്യ ചലച്ചിത്രമാണിത്.<ref>[http://www.movienoon.com/2013/07/geethaanjali-malayalam-movie.html Mohanlal's pair Keerthy Suresh :Menaka's daughter] .[[movienoon.com]]</ref>
വരി 54:
1993 ൽ പുറത്തിറങ്ങിയ [[മണിച്ചിത്രത്താഴ്]] എന്ന ചിത്രത്തിൽ [[മോഹൻലാൽ]] തന്നെ അവതരിപ്പിച്ച ഡോ. സണ്ണി ജോസഫ് എന്ന കഥാപാത്രമായിത്തന്നെയാണ് അദ്ദേഹം ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ഈ ചിത്രം മണിച്ചിത്രത്താഴിന്റെ തുടർച്ചയല്ല.<ref>{{cite web | url=http://articles.timesofindia.indiatimes.com/2013-06-06/news-and-interviews/39787471_1_sequel-movie-buffs-mohanlal | title=Geethanjali is not a sequel: Priyadarshan | publisher=The Times of India | date=2013-06-06 | accessdate=2013-06-29}}</ref> തന്റെ സുഹൃത്തായിരുന്ന [[ഫാസിൽ]] സംവിധാനം ചെയ്ത മണിച്ചിത്രത്താഴിൽ [[സിദ്ദിഖ് (സംവിധായകൻ)|സിദ്ദിഖ്]], [[ലാൽ]], [[സിബി മലയിൽ]] എന്നിവർക്കൊപ്പം പ്രിയദർശനും രണ്ടാം നിര സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
 
ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് [[ഒ.എൻ.വി. കുറുപ്പ്|ഒ.എൻ.വി. കുറുപ്പും]] ഈണം നൽകിയിരിക്കുന്നത് [[വിദ്യാസാഗർ|വിദ്യാസാഗറുമാണ്]]. [[വിശ്വരൂപം]] എന്ന തമിഴ് ചലച്ചിത്രത്തിലൂടെ 2012 ലെ [[മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] നേടിയ ലാൽഗുഡി എൻ ഇളയരാജയാണ് ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.<ref>{{cite web | url=http://www.thecompleteactor.com/news/12/The+Much+awaited+Mohanlal+-+Priyadarshan+to+team+up+for+Geethanjali.html | title=Geethanjali is coming | publisher=TheCompleteActor.com | accessdate=2013-06-29}}</ref>
 
2013 ജൂലൈ 6 ന് ആണ് ഈ ചിത്രത്തിന്റെ പ്രാരംഭ ചടങ്ങുകൾ നടന്നതും ചിത്രീകരണം ആരംഭിച്ചതും. [[തിരുവനന്തപുരം|തിരുവനന്തപുരത്തും]] [[ചിത്രാഞ്ജലി സ്റ്റുഡിയോ|ചിത്രാഞ്ജലി സ്റ്റുഡിയോയിലും]] ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.
വരി 67:
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ, ഗീതാഞ്ജലിക്ക് U/A സർട്ടിഫിക്കറ്റ് ആണ് നൽകിയത്.
 
മലയാള ചലച്ചിത്രത്തിന്റെമലയാളചലച്ചിത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രം ലോകമൊട്ടാകെ ഒരേ ദിവസം പ്രദർശനത്തിനെത്തുന്നത്.{{തെളിവ്}} ഗീതാഞ്ജലി ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, യൂറോപ്പ്, ഫിൻലൻഡ്, സ്വീഡൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് പ്രദർശനത്തിനെത്തിയത്. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രംമലയാളചലച്ചിത്രം ജപ്പാനിൽ പ്രദർശിപ്പിക്കപ്പെടുന്നത്. യൂറോപ്പിൽ ഗീതാഞ്ജലിയുടെ വിതരണാവകാശം നേടിയെടുത്തത്, പുറത്തറിയിക്കാത്ത തുകയോടെ, യൂറോപ്പിലെ മുൻപന്തിയിലുള്ള മലയാള ചലച്ചിത്രമലയാളചലച്ചിത്ര വിതരണക്കമ്പനിയായ പി ജെ എന്റർടെയ്ൻമെന്റ്സ് ആണ്.
 
== സ്വീകരണം ==
വരി 73:
 
== പ്രദർശന ശാലകളിൽ ==
പ്രദർശനത്തിനെത്തിയ ആദ്യ ദിവസം ഈ ചിത്രം {{INR}}1.05 കോടി നേടി.<ref>{{cite web |url=https://fbcdn-sphotos-c-a.akamaihd.net/hphotos-ak-prn2/q71/1471909_549587065123221_1220538896_n.jpg | title=1st day collection report. | publisher=[[Cine Shore]] |date=152013 November 201315 | accessdate=172013 November 201317}}</ref> മൂന്നു ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്നു മാത്രമായി {{INR}}2.27 കോടിയും ഈ ചിത്രത്തിന് നേടാനായി.<ref>{{cite web | url=https://fbcdn-sphotos-f-a.akamaihd.net/hphotos-ak-frc3/q71/1470324_550609398354321_1059399161_n.jpg | title=3rd day collection report. | publisher=[[Cine Shore]] | date=172013 November 201317 | accessdate=172013 November 201317}}</ref> നാലാം ദിവസത്തോടെ കേരളത്തിൽ നിന്നുള്ള {{INR}}3.08 കോടിയടക്കം ഇന്ത്യയിൽ നിന്നും {{INR}}4.28 കോടി നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.<ref>{{cite web | url=https://fbcdn-sphotos-b-a.akamaihd.net/hphotos-ak-ash4/q71/1459927_551188754963052_39131321_n.jpg | title=4th day collection report. | publisher=[[Cine Shore]] | date=182013 November 201318 | accessdate=202013 November 201320}}</ref>
 
== ഗാനങ്ങൾ ==
വരി 108:
== അവലംബം ==
{{Reflist}}
 
 
[[വർഗ്ഗം:2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഗീതാഞ്ജലി_(2013_മലയാള_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്