"കിലുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
| released=[[1991]]
}}
[[പ്രിയദർശൻ|പ്രിയദർശന്റെ]] സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''കിലുക്കം'''. [[മോഹൻലാൽ|മോഹൻലാലും]] [[രേവതി|രേവതിയും]] പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മികച്ച കഥാപാത്രങ്ങളുമായി [[ജഗതി ശ്രീകുമാർ]], [[ഇന്നസെന്റ്]] എന്നിവരും ഈ ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നു.<ref>[http://www.malayalachalachithram.com/movie.php?i=2477 കിലുക്കം]] -മലയാളചലച്ചിത്രം.കോം</ref>
== കഥാ സംഗ്രഹം ==
 
വരി 46:
 
== വിജയം ==
മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങൾക്ക് ഇന്നും ജനപ്രീതിയുണ്ട്. നിശ്ചൽ തുടർച്ചയായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്നതും കിട്ടുണ്ണി ജഡ്ജി പിള്ളയോട് വിട പറയുന്നതുമായ രംഗങ്ങൾ ടിവിയിൽ ആവർത്തിച്ച് പ്രക്ഷേപണം ചെയ്യപ്പെടുന്നത്തിന്റെ കാരണവും മറ്റൊന്നല്ല.<ref>[http://www.m3db.com/node/610 കിലുക്കം (1991)] M3db </ref>
== അവലംബം ==
<references/>
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}
 
[[വർഗ്ഗം:1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രിയദർശൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/കിലുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്