"ഇരുപതാം നൂറ്റാണ്ട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
| language = [[മലയാളം]]
|}}
[[കെ. മധു|കെ. മധുവിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[സുരേഷ് ഗോപി]], [[ജഗതി ശ്രീകുമാർ]], [[അംബിക (ചലച്ചിത്രനടി)|അംബിക]], [[ഉർവശി (അഭിനേത്രി)|ഉർവശി]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഇരുപതാം നൂറ്റാണ്ട്'''''. [[സുനിത പ്രൊഡക്ഷൻസ്|സുനിത പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[എം. മണി]] നിർമ്മിച്ച ഈ ചിത്രം [[അരോമ റിലീസ്]] ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[എസ്.എൻ. സ്വാമി]] ആണ്.
 
== അഭിനേതാക്കൾ ==
വരി 59:
 
== സംഗീതം ==
[[ചുനക്കര രാമൻ‌കുട്ടി]] എഴുതിയ ഇതിലെ ഗാനത്തിന് സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[ശ്യാം]] ആണ്.
; ഗാനങ്ങൾ
# അംബരപ്പൂ വീഥിയില് – [[കെ.ജെ. യേശുദാസ്]]
വരി 100:
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}
{{Film-genre-stub‎}}
 
[[വർഗ്ഗം:1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കെ. മധു സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഇരുപതാം_നൂറ്റാണ്ട്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്